Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Injured After

Kozhikode

കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി:​കൊ​യി​ലാ​ണ്ടി​യി​ൽ കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. കു​റു​വ​ങ്ങാ​ട് മാ​വി​ൻ ചു​വ​ട്ടി​ലാ​ണ് അ​പ​ക​ടം.

ഉ​ള്ള്യേ​രി ഭാ​ഗ​ത്തു​നി​ന്നും നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന കാ​ർ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ല്‍ കാ​റി​ടി​ച്ച ശേ​ഷം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗു​ഡ്സ് ഓ​ട്ടോ റോ​ഡ​രി​കി​ലെ ക​ട​യ്ക്ക് മു​മ്പി​ല്‍ സാ​ധ​നം ഇ​റ​ക്കു​ക​യാ​യി​രു​ന്നു.​കാ​ര്‍ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

 

Latest News

Corehub Up